കോഴികളെ സൽക്കരിക്കാൻ ചിലവില്ലാത്ത ലളിതമായ മാർഗ്ഗം|black soldier fly larvae

12 Просмотры
Издатель
പ്രിയപ്പെട്ടവരെ,
നമ്മുടെ അടുക്കളയിൽ ബാക്കി വരുന്ന ഭക്ഷ്യ അവശിഷ്ടങ്ങൾ ലളിതമായി സംസ്കരിക്കാനുള്ള നല്ലൊരു മാർഗ്ഗമാണിത്, ഇത് എല്ലാവരും പ്രയോജനപ്പെടുത്തണം. നമ്മുടെ മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ വലിച്ചെറിയാതെ വീട്ടിൽ തന്നെ സംസ്കരിക്കുകയാണെങ്കിൽ വിലപ്പെട്ട ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളും മത്സ്യങ്ങളുമെല്ലാം അഞ്ച് കാശ് ചിലവില്ലാതെ നമുക്കുണ്ടാക്കാം.
Категория
Российские военные фильмы
Комментариев нет.